പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിക്ക് ഫോണ്‍ വഴി അശ്ലീല വീഡിയോ അയച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. ലീഗ് വൈപ്പിന്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ കെ ഇസഹാക്ക് (59) ആണ് പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടി എറണാകുളം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഐടി ആക്ട് പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
Discussion about this post