Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രമ്പും വേദി പങ്കിടുന്ന ‘ഹൗഡി മോഡി’ ഇമ്രാൻ ഖാന്റെ കരണത്തേറ്റ അടി‘, ട്രമ്പിന് ഇന്ത്യയോടും ഹിന്ദുക്കളോടും പ്രത്യേക മമതയെന്നും‘ ട്രമ്പിന്റെ മുൻ ഉപദേശകൻ

by Brave India Desk
Sep 22, 2019, 10:59 am IST
in India
Share on FacebookTweetWhatsAppTelegram

ഹൂസ്റ്റൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും വേദി പങ്കിടുന്ന ‘ഹൗഡി മോഡി’ പരിപാടി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കരണത്തേറ്റ അടിയാണെന്ന് ട്രമ്പിന്റെ മുൻ  ഉപദേശകൻ ശലഭ് ശാലി കുമാർ. ഇത് അമേരിക്കൻ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ബന്ധത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കുന്നതുമായി ബന്ധപ്പെട്ട് ട്രമ്പിന്റെ ഭാഗത്ത് നിന്നും അനാവശ്യമായ പ്രസ്താവനകൾ ഒന്നും ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നും ശലഭ് കുമാർ പറഞ്ഞു. ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ഇന്ത്യയുടെ അഭിപ്രായം ആരായാതെ കശ്മീർ വിഷയത്തിൽ അമേരിക്ക ഒരു കാരണവശാലും ഇടപെടില്ല എന്നുള്ളത് അമേരിക്കയുടെ പ്രഖ്യാപിത വിദേശ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയോടും ഹിന്ദുക്കളോടും ട്രമ്പിന് പ്രത്യേക മമതയാണുള്ളതെന്ന് അദ്ദേഹത്തിന്റെ 2016 ഒക്ടോബർ 15ലെ പ്രസംഗത്തിൽ തന്നെ വ്യക്തമായതാണെന്നും ശലഭ് പറഞ്ഞു.

Stories you may like

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വേദി പങ്കിടുന്ന ഹൗഡി മോഡി പരിപാടി ഇന്ന് അമേരിക്കയിലെ എൻ ആർ ജി സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ അമേരിക്കൻ വിഭാഗത്തിൽ പെടുന്ന അമ്പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.

Tags: Narendra ModiDonald TrumpHOWDY MODIBug slap to Imran Khan
Share74TweetSendShare

Latest stories from this section

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies