പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത എന്‍ഡിഎ എം പിമരുടെ യോഗം ഇന്നു ചേരും.പൊതുകാര്യങ്ങളില്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. മധ്യപ്രദേശ് വ്യാപം ക്രമക്കേട്, പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായേക്കും. പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ആലോചിക്കുന്നതിനായി വ്യാഴാഴ്ച മുതിര്‍ന്ന എന്‍ഡിഎ മന്ത്രിമാര്‍ യോഗം
Discussion about this post