നൈനിത്താള്‍: രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) ഉന്നതതലയോഗം ഇന്ന് നടക്കും. നൈനിത്താളില്‍ നടക്കുന്ന യോഗം ആര്‍എസ്എസ് മേധാനി മോഹന്‍ ഭാഗവത്, വിവിധ പ്രാന്ത പ്രചാരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഒരു വര്‍ഷം പിന്നിട്ട എന്‍ഡിഎ സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടി യോഗത്തില്‍ നടക്കും. വ്യാപം കേസ്, ലളിത് മോദി വിവാദം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.
Discussion about this post