തിരുവനന്തപുരം: കല്ലമ്പലത്ത് ശിവസേന-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ശിവസേന പ്രവര്‍ത്തകനായ മനു(24)വിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി കല്ലമ്പലം തോപ്പുവിള കോളനിയില്‍ രണ്ട് പേര് തമ്മില്‍ നടന്ന തര്ക്കം് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Discussion about this post