മത സ്പർദ്ദയുണ്ടാക്കും വിധം പ്രകോപനപരമായി പ്രകടനം നടത്തി മുദ്രാവാക്യം വിളിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും നേതാക്കളും ഉൾപ്പെടെയുള്ള ഒമ്പത് പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ പ്രകോപനപരമായി പ്രകടനം നടത്തിയെന്ന പരാതിയിലാണ് കേസ്.
സംസ്ഥാന സെക്രട്ടറി വിവി മുഹമ്മദലി. നിയോജകമണ്ഡലം ജന. സെക്രട്ടറി സികെ നാസർ, മണ്ഡലം പ്രസിഡന്റ് കെഎം സമീർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
Discussion about this post