കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു
കോൺഗ്രസ് യുവ നേതാവ് മാത്യു കുഴൽനാടനും മുസ്ലീം ലീഗും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് ലീഗ് എടുത്ത നിലപാടിനെ വിമർശിച്ച കുഴൽനാടനെതിരെ ...















