ശ്രീശാന്തിനെ പിന്തുണച്ച് ഇന്ത്യന്‍ ഫുട്ബോള്‍ താരം ബെയ് ചുങ് ബൂട്ടിയ.ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെടുക്കണമെന്ന് ബൂട്ടിയ.കോടതി വിധി ബിസിസിഐ അംഗീകരിക്കണം.വിലക്ക് നീക്കേണ്ടതി സ്വാഭാവിക നീതിയാണെന്നും ബൂട്ടിയ പറഞ്ഞു. ശ്രീശാന്തിനെ ഇന്ത്യന്‍ ജഴ്സിയില്‍ കാണാന്‍ തനിക്ക് മോഹമുണ്ടെന്നും ബൂട്ടിയ അറിയിച്ചു.
Discussion about this post