കോതമംഗലം: കോതമംഗലം മാമലക്കണ്ടത്ത് തുമ്പിക്കൈ മുറിഞ്ഞ കാട്ടാന പരിഭ്രാന്തിപരത്തി വീണ്ടും വിരണ്ടോടി. ആനയെ മയക്കുവെടിവച്ചതിന് പിന്നാലെയാണ് വിരണ്ടോടിയത്. തുമ്പിക്കൈ മുറിഞ്ഞ ആനയെ ചികിത്സിക്കാനായാണ് മയക്കുവെടി വച്ചത് . ഒരു വനപാലകനും മൂന്ന് ആദിവാസികള്‍ക്കുമാണ് പരിക്കേറ്റത് .
Discussion about this post