kothamangalam

ആറുവയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ അറബിദുർമന്ത്രവാദം?: അടിമുടി ദുരൂഹത

കോതമംഗലം: ആറുവയസുകാരിയുടെ കൊലപാതകത്തിൽ അറബിദുർമന്ത്രവാദം സംശയിച്ച് പോലീസ്. നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാനെയാണ് (ആറ്) ഇന്നലെ രാവിലെ മരിച്ച ...

സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കി; കോതമംഗലത്ത് ആറുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

  കൊച്ചി: കോതമംഗലത്ത് യുപി സ്വദേശിനിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ തന്നെയെന്ന് പൊലീസ്. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് രണ്ടാനമ്മ മൊഴി നല്‍കി. കൊലപാതകം നടത്തുന്ന ...

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു ; രക്ഷാ ശ്രമം തുടരുന്നു

കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. അർദ്ധരാത്രി ഏതാണ്ട് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം തുടങ്ങി. സ്ഥിരം വന്യമൃഗങ്ങൾ ...

എറണാകുളത്ത് മരച്ചുവട്ടിൽ നിന്നിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു

എറണാകുളം : ഇടിമിന്നൽ ഏറ്റ് യുവാവിന് ദാരുണാന്ത്യം. എറണാകുളം കോതമംഗലത്താണ് സംഭവം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽ വർഗീസ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പലവൻപടി പുഴയ്ക്ക് ...

കാട്ടാന ആക്രമണം ; ഇന്ദിരയുടെ മൃതദേഹം ബലമായി പിടിച്ചെടുത്ത് പോലീസ് ; ഫ്രീസർ റോഡിലൂടെ വലിച്ചിഴച്ച് ആംബുലൻസിൽ കയറ്റി; തടഞ്ഞ ബന്ധുക്കൾക്ക് പരിക്ക്

എറണാകുളം : നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം പോലീസ് ബലമായി പിടിച്ചെടുത്തു. ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനിടയിൽ ആയിരുന്നു ...

കോളേജിലെ ടെക് ഫെസ്റ്റ് വേദിയിൽ പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം; സംഭവം കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജിൽ; ക്യാമ്പസുകളെ മറയാക്കി തീവ്രവാദ ആശയ പ്രചാരണ നീക്കമെന്ന് എബിവിപി

കോതമംഗലം; കോളജിന്റെ പൊതു പരിപാടിയായ ടെക് ഫെസ്റ്റിന്റെ സമാപന വേദിയിൽ പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം. കോതമംഗലം എംഎ എഞ്ചിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റ് തക്ഷക് 2023 ന്റെ ...

വാഴക്കുലകൾ വെട്ടിനശിപ്പിച്ച സംഭവം; കർഷകന് നഷ്ടപരിഹാരം കൈമാറി കെഎസ്ഇബി

എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ ഓണത്തിന് വിളവെടുപ്പിന് നിർത്തിയിരുന്ന നാനൂറിലധികം വാഴക്കുലകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകി കെഎസ്ഇബി. മൂന്നര ലക്ഷം രൂപയാണ് കാവുംപുറം സ്വദേശിയായ ...

കെഎസ്ഇബി വാഴ വെട്ടി നശിപ്പിച്ച സംഭവം ; കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ; തീരുമാനം പ്രതിഷേധമിരമ്പിയതിന് പിന്നാലെ

തിരുവനന്തപുരം : കെഎസ്ഇബി വാഴ വെട്ടി നശിപ്പിച്ച കേസിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനമായി. എറണാകുളം കോതമംഗലത്താണ് കെഎസ്ഇബി ജീവനക്കാർ കർഷകനായ ...

ഈസ്റ്ററിന് ഡിജിറ്റൽ നോമ്പും; മൊബൈലും സീരിയലും വർജിക്കണം; നിർദ്ദേശവുമായി കോതമംഗലം രൂപത

കൊച്ചി: ഈസ്റ്ററിന് ഡിജിറ്റൽ നോമ്പാചരണത്തിന് ആഹ്വാനവുമായി കോതമംഗലം രൂപത. നോമ്പിന് മത്സ്യമാംസാദികൾ വർജിക്കുന്നതിനോടൊപ്പം ഇത്തവണ മൊബൈൽ ഫോണും സീരിയലും ഉപേക്ഷിക്കണമെന്നാണ് ആഹ്വാം. രൂപത ബിഷപ്പ് ജോർജ് മഠത്തിൽക്കണ്ടത്തിൽ ...

അമ്മയുടെ സ്മരണയ്ക്കായി സേവാ കേന്ദ്രത്തിന് ഭൂമി ഇഷ്ടദാനം നൽകി രാധാകൃഷ്ണൻ; 10 സെന്റ് സ്ഥലം ഏറ്റുവാങ്ങി സേവാകിരൺ; ഒരുങ്ങുന്നത് സേവാകേന്ദ്രം

കോതമംഗലം : അമ്മയുടെ സ്മരണയ്ക്കായി സേവാ കേന്ദ്രത്തിന് ഭൂമി ഇഷ്ടദാനം നൽകി മാതൃകയായി വാരപ്പെട്ടി ഇളങ്ങവം സ്വദേശി രാധാകൃഷ്ണൻ. മാതാവ് ലക്ഷ്മിക്കുട്ടിയമ്മയുടെ സ്മരണാർത്ഥം 10 സെന്റ് ഭൂമിയാണ് ...

“കോതമംഗലം പള്ളി കൈമാറാൻ കേന്ദ്രസേനയെ വിളിക്കാനറിയാം” : സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കോതമംഗലം പള്ളി കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാർ, കേസിൽ പക്ഷം പിടിക്കുന്നെന്നും അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോതമംഗലം പള്ളി കേസിൽ ഓർത്തഡോക്സ് സഭ നൽകിയ ...

ഹൈന്ദവസംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ അയ്യപ്പവിശ്വാസികളെ അവഹേളിക്കുന്ന കോളേജ്‌ മാഗ്സിൻ കോതമംഗലം എംഎ കോളജ്‌ പിൻവലിച്ചു

ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയ മാര്‍ അത്തനേഷ്യസ് കോളേജിന്റെ മാഗസിന്‍ പിന്‍വലിച്ചു.മാഗസിനില്‍ വന്നിരിക്കുന്ന പരാമര്‍ശങ്ങള് കോളേജിന്റെ ആശയങ്ങള്ക്കും കാഴ്ച്ചപ്പാടുകള്ക്കും നിരക്കാത്തതായതിനാല്‍ മാഗസിന്‍ പിന്‍വലിക്കുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.മാഗസിനെതിരെ ഹിന്ദു െഎക്യവേദിയടക്കമുള്ള ...

മിണ്ടാപ്രാണിക്കെതിരെ കൊടുംക്രൂരത: കോതമംഗലത്ത് പോത്തിന്റെ പിന്‍ഭാഗം ജീവനോടെ അറത്തു

കോതമംഗലം പൈങ്ങോട്ടൂരില്‍ പോത്തിന്റെ പിന്‍ഭാഗം ജീവനോടെ അറത്തു. രക്തം വാര്‍ന്ന പോത്ത് പിന്നീട് ചാവുകയായിരുന്നു. പൈങ്ങോട്ടൂര്‍ കൊടിമറ്റത്തില്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള പോത്തിന്റെ പിന്‍ഭാഗമാണ് അറത്ത് മാറ്റിയത്. ശനിയാഴ്ച ...

കോതമംഗലത്ത് കഞ്ചാവ് വേട്ട; ആസ്സാം സ്വദേശി പിടിയില്‍

കൊച്ചി: കോതമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വില്‍ക്കുന്നതിനായി കൊണ്ടുവന്ന രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി ആസാം സ്വദേശി മുഫിദുല്‍ ഇസ്ലാമി (31) നെ എക്‌സൈസ് ...

മയക്കുവെടിയേറ്റ ആന വിരണ്ടോടി : നാലുപേര്‍ക്ക് പരിക്ക്

കോതമംഗലം: കോതമംഗലം മാമലക്കണ്ടത്ത് തുമ്പിക്കൈ മുറിഞ്ഞ കാട്ടാന പരിഭ്രാന്തിപരത്തി വീണ്ടും വിരണ്ടോടി. ആനയെ മയക്കുവെടിവച്ചതിന് പിന്നാലെയാണ് വിരണ്ടോടിയത്. തുമ്പിക്കൈ മുറിഞ്ഞ ആനയെ ചികിത്സിക്കാനായാണ് മയക്കുവെടി വച്ചത് . ഒരു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist