Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘അധ്യാപകരാണുപോലും, ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം’, രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍

by Brave India Desk
Nov 21, 2019, 09:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന്‍ മരിച്ച സംഭവത്തില്‍ അദ്ധ്യാപകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഈ കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്റെ വിമര്‍ശനം.

‘ഈ കുരുന്നുകള്‍ കള്ളം പറയില്ല. അദ്ധ്യാപകരാണുപോലും. ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റര്‍ ഇരട്ടച്ചങ്കന്‍’ എന്നായിരുന്നു കെ സുരേന്ദ്രന്റെ കുറിപ്പ്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഈ പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പാമ്പാണ് ഉത്തരവാദി എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന് ന്യായീകരിക്കുന്ന ഇടതു ജിഹാദി സൈബര്‍ കീടങ്ങളെ ഉപമിക്കാന്‍ നികൃഷ്ടനിഘണ്ടുവില്‍ പോലും ഒരു വാക്ക് കാണുന്നില്ലെന്ന് മറ്റൊരു പോസ്റ്റിലും അദ്ദേഹം പറയുന്നു.

‘ഒരു പൊതുവിദ്യാലയമാണ്. ഈ പാമ്പിന്‍പൊത്ത് കാലങ്ങളായി ക്‌ളാസ്സുമുറിയില്‍ നില്‍ക്കുന്നു. കുട്ടികള്‍ക്ക് മൂത്രപ്പുരയില്‍ ഒരു തുള്ളി വെള്ളമില്ല. ഒരടിസ്ഥാന സൗകര്യങ്ങളുമില്ല. സര്‍വ്വശിക്ഷാ അഭിയാന്‍ എന്ന പേരില്‍ ഒരു കേരളത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ എത്രായിരം കോടി രൂപയാണ് വന്നത്. കലാമേളകളുടേയും മറ്റും പേരില്‍ കെ. എസ്. ടി. എ പോലുള്ള അദ്ധ്യാപകസംഘടനകള്‍ തിന്നുതീര്‍ത്ത കോടികള്‍ക്കു കണക്കില്ല. വടക്കോട്ട് നോക്കി ഓക്കാനിക്കുന്ന ഒരു പുരോഗമനക്കാരനും ഇതൊന്നും കാണുന്നില്ലേ?’ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് 1 :

ഈ കുരുന്നുകൾ കള്ളം പറയില്ല. അദ്ധ്യാപകരാണുപോലും. ഈ മനുഷ്യമൃഗങ്ങൾക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റർ ഇരട്ടച്ചങ്കൻ…

 

https://www.facebook.com/KSurendranOfficial/videos/3254145444660452/?__xts__%5B0%5D=68.ARCaKXs3ib6V8W4CbqCVkMqoDphMYYdUwlDPRShR-LbtN8eBRY9fsIdrRwmLy9sv39YP4qHyS4wzyft3nmYxH_dQDSMP26tKZwM6K_DMQYJZjHSnujyw5b8DHnQpShjO6ZHtZ2oZTqoUU9hPJLesJs3bT8SRuOud0u_S_TnxPWupbSnPauujW2ewLKWzLUjn3M0ffB7LdqUqJ08_bwJLeEP1lMpZTYk3eiQj5ZiXoDRPrXFctQu1nvej_WH1vtYvo-GtKftVPhayNKAPpWAuebEZGQf-165G_Jdv5g-4fXeXfNF25SMAGVHwhEOFGmR6LdujSf6qKWEHk9q_e4hBiQIGxD9oc0ScfMQ&__tn__=-R

പോസ്റ്റ് 2:

ഈ പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പാമ്പാണ് ഉത്തരവാദി എന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങളിൽ വന്ന് ന്യായീകരിക്കുന്ന ഇടതു ജിഹാദി സൈബർ കീടങ്ങളെ ഉപമിക്കാൻ നികൃഷ്ടനിഘണ്ടുവിൽപേലും ഒരു വാക്ക് കാണുന്നില്ല. ഒരു പൊതുവിദ്യാലയമാണ്. ഈ പാമ്പിൻപൊത്ത് കാലങ്ങളായി ക്ളാസ്സുമുറിയിൽ നിൽക്കുന്നു. കുട്ടികൾക്ക് മൂത്രപ്പുരയിൽ ഒരു തുള്ളി വെള്ളമില്ല. ഒരടിസ്ഥാന സൗകര്യങ്ങളുമില്ല. സർവ്വശിക്ഷാ അഭിയാൻ എന്ന പേരിൽ ഒരു കേരളത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ എത്രായിരം കോടി രൂപയാണ് വന്നത്. കലാമേളകളുടേയും മറ്റും പേരിൽ കെ. എസ്. ടി. എ പോലുള്ള അദ്ധ്യാപകസംഘടനകൾ തിന്നുതീർത്ത കോടികൾക്കു കണക്കില്ല. വടക്കോട്ട് നോക്കി ഓക്കാനിക്കുന്ന ഒരു പുരോഗമനക്കാരനും ഇതൊന്നും കാണുന്നില്ലേ?

https://www.facebook.com/KSurendranOfficial/photos/a.640026446081995/2627099787374641/?type=3&__xts__%5B0%5D=68.ARAJgPFw5rcBCiHf9xsBCZGJag4O_6tRuuigAg_A0x8n1s2YqHgL9Qh9r6FsdlzqkzjoqDYVURrXRxqOlv3Kth1tVh-KURpCV3WUkyBDxnTDiUQc6DEAc62efYrB_xdMRWiKff4NT3sv-FVzuxje52VBCiCFrm5rEBNx1pTlXXjqIPqTVzXsDgKcskhrXtgI9Kwd7yzvU1iLbqq_s9K1R_sn3Eeyv2DQ5T_cM6mv3FMcBvQkAP5rvBzx4z2c3rpzrvGUV8Trt5j9Nx60fHuFWqkVtzdsfEPapW8a-JD8FlKh9y9IsgPPqa3Q7zHSQM9A6lJg3fIYTSoOYC9maoNiz6kMNw&__tn__=-R

Tags: studentk.surendransnake bite
Share26TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies