കൊച്ചി ഹിജാബ് വിവാദം ; നിയമാവലി പാലിക്കാം, മാനേജ്മെന്റ് നിലപാട് അംഗീകരിച്ച് നാളെ സ്കൂളിലെത്തുമെന്ന് വിദ്യാർത്ഥിനിയുടെ പിതാവ്
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സമവായം.സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ ...



























