ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റു ;ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ
തിരുവനന്തപുരം : ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റു. 12 കാരി നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്. നെയ്യാറ്റിൻ കരയിലെ ചെങ്കൽ യുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. ...