കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ബഹ്റിനില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കണ്ടെടുത്തു. കാലിന്റെ മുട്ടിന് താഴെ കെട്ടിവച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.
ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് അര കിലോ സ്വര്‍ണവും പിടിച്ചെടുത്തു. ക്യാപ്സൂള്‍ രൂപത്തിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Discussion about this post