കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നര ലക്ഷം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റ് കസ്റ്റംസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കുവൈറ്റില്‍ നിന്നു കോഴിക്കോട് വഴി കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്റെ പക്കല്‍ നിന്നാണ് എയര്‍ ഇന്റലിജന്റ്സ് വിഭാഗം 65 കാര്ട്ടന് സിഗരറ്റ് കണ്ടെത്തിയത്.
Discussion about this post