തിരുവനന്തപുരം: ഹര്‍ത്താല്‍ പ്രമാണിച്ച് കേരള ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി നടത്തുന്ന പരീക്ഷകള്‍ക്ക് ചൊവ്വാഴ്ച മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പ്. നാളെ സംയുക്ത സമര സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ച മാറ്റമില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യൂനിവേഴ്സിറ്റിയുടെ അറിയിപ്പ്.
നാളത്തെ സ്കൂള്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും അറിയിച്ചു.
Discussion about this post