ബംഗളൂരു: ജെഎംബി ബെംഗളൂരു മൊഡ്യൂൾ കേസിൽ ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി) ഭീകരൻ മൊസറഫ് ഹുസൈനെ എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ തിങ്കളാഴ്ചയാണ് ഹുസൈനെ എൻഐഎ അറസ്റ്റ് ചെയ്തത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post