യാക്കൂബ് മേമനെ തൂക്കിലേറ്റിയ നടപടിക്കെതിരെ സംവിധായകന് ആഷിഖ് അബുവിന്റെ പ്രതികരണം. മുംബൈ സ്ഫോടനക്കേസില്‍ മേമനെ വധശിക്ഷയ്ക്ക് വിധിച്ച കോടതിയെ നടപടിയ പരോക്ഷമായി വിമര്‍ശിച്ച് ഫേസ് ബുക്കില്‍ കൈകളില്‍ ചോര പുരണ്ടിരിക്കുന്നു എന്നാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്-
വധശിക്ഷയ്ക്കെതിരെ സിപിഎം നേരത്തെ രംഗത്തെത്തിയിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതില്‍ മുസ്ലിങ്ങളോട് വിവേചനം ഉണ്ടെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ പ്രതികരണം.
കൈകളിൽ രക്തം പുരണ്ടിരിക്കുന്നു യുവർ ഓണർ !
Posted by Aashiq Abu on Wednesday, July 29, 2015
Why do people Kill people, who kill people, to show people that to Kill people is bad ?
Posted by Aashiq Abu on Wednesday, July 29, 2015
Indian Society has been largely communalized and it is SCARY !!!
Posted by Aashiq Abu on Wednesday, July 29, 2015
Discussion about this post