കണ്ണൂര്‍;എസ്എന്‍ഡിപി ബിജെപിയ്ക്കൊപ്പം ചേരുന്നത് അവരില്‍ നിന്ന് കിട്ടാവുന്ന നക്കാപിച്ചയ്ക്ക് വേണ്ടിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് വിമര്‍ശിച്ചു. നേരത്തെ അവരയച്ച മഹാശ്വത്തെ പിടിച്ച് കെട്ടിയത് കണ്ണൂരാണ്. മലബാര്‍ മഹാസംഗമത്തിന്റെ മുന്‍നിരയില്‍ അന്നുണ്ടായിരുന്നതും ആര്‍എസ്എസ് ആണ്.
വര്‍ഗ്ഗീയ ശക്തികളെ നേരിടാന്‍ ജനകീയ സംവാദം വേണമെന്നും പി ജയരാജന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post