പുല്‍വാമ: പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ഭീകരന് പൊലീസ് പിടിയില്‍. അവന്തിപോറ മേഖലയില്‍ നിന്നാണ് ഭീകരനെ പൊലീസ് പിടികൂടിയത്. റസീഖ് ഷെയ്ക്ക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് റെക്കോഡുകള്‍ പ്രകാരം ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഭീകരനാണ് ഇയാള്‍. ഇയാള്‍ക്കെതിരെ കേസുകളും നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post