തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അതിരൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി കെ.ആര്.മീര രംഗത്ത്. അലന് ഷുഹൈബ്, താഹ ഫസല്‍ എന്നീ ചെറുപ്പക്കാരെ മാവോയിസ്റ്റുകളാക്കുന്നത് പിണറായി വിജയനാണെന്ന് മീര തന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ തുറന്നടിച്ചു.
ലഘുലേഖ കൈവശം വച്ചതിനപ്പുറം എന്തെങ്കിലും രാജ്യദ്രോഹപ്രവൃത്തികള്‍ ഇവര്‍ ചെയ്തിരുന്നോയെന്നും പൊതുമുതല്‍ നശിപ്പിക്കുകയോ നരഹത്യ നടത്തുകയോ ചെയ്തിരുന്നോയെന്നും മീര ചോദിച്ചു.
Discussion about this post