പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികള്‍ക്കാണ് അപകടം സംഭവിച്ചത്.
പത്തനംതിട്ടയില്‍ റാഡരികില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു.
Discussion about this post