Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തെ നിയമത്തിനെതിരെയല്ല, തങ്ങളുടെ ജീവന്‍ രക്ഷിക്കാനും പെണ്‍മക്കളുടെ മാനംകാക്കാനുമായി ഇവിടെയെത്തിയവര്‍ക്ക് വേണ്ടി പാകിസ്ഥാനെതിരെയാണ് പ്രതിഷേധങ്ങള്‍ നടക്കേണ്ടതെന്ന് പ്രധാനമന്ത്രി

by Brave India Desk
Jan 2, 2020, 09:30 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയല്ല മറിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷ ദ്രോഹങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ തുമക്കുരുവില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മതരാജ്യമായാണ് പാകിസ്ഥാന്‍ എന്ന രാജ്യം രൂപപ്പെട്ടത്. ന്യൂനപക്ഷങ്ങളെ അവര്‍ ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. പാകിസ്ഥാനില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളെ സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ഈ അഭയാര്‍ത്ഥികള്‍ക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

തങ്ങളുടെ ജീവന്‍ രക്ഷിക്കാനും പെണ്‍മക്കളുടെ മാനം രക്ഷിക്കാനുമായി പാകിസ്ഥാനില്‍ നിന്ന് ഇവിടെയെത്തിയവര്‍ക്ക് വേണ്ടിയാണ് പ്രതിഷേധങ്ങള്‍ നടക്കേണ്ടത്. ഈ ജനതയ്‌ക്കെതിരെ എന്തിനാണ് പാകിസ്ഥാന്‍ അതിക്രമങ്ങള്‍ നടത്തിയതെന്ന് ഈ രാജ്യത്തെ ഓരോ പൗരനും ചോദിക്കണം. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്റെ പ്രവൃത്തികളെ പുറത്തുകൊണ്ടുവരികയാണ് ചെയ്യേണ്ടത്. അതാണ് ഇന്നത്തെ കാലം ആവശ്യപ്പെടുന്നത്. കഴിഞ്ഞ 70 വര്‍ഷമായുള്ള പാകിസ്താന്റെ ചെയ്തികള്‍ക്കെതിരെ പ്രതിഷേധിക്കൂ എന്നും മോദി ആവശ്യപ്പെട്ടു

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കര്‍ണാടകയില്‍ എത്തിയത്. അവിടെ വിവിധ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.നിങ്ങള്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ടെങ്കില്‍, അത് പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ചെയ്യുക .നിങ്ങള്‍ ഒരു പ്രതിഷേധ പ്രകടനം നടത്തുന്നുണ്ടെങ്കില്‍ അത് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നടത്തുക ,’ശ്രീ സിദ്ധഗംഗ മഠത്തില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

Tags:
Share48TweetSendShare

Latest stories from this section

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ലഡാക്കിൽ ക്ഷീര വിപ്ലവം പ്രഖ്യാപിച്ച് അമിത് ഷാ ; ലേയിൽ പ്രതിദിനം 50,000 ലിറ്റർ സംസ്കരണ ശേഷിയുള്ള ആധുനിക ക്ഷീര പ്ലാന്റ് ഉടൻ

Discussion about this post

Latest News

മാളങ്ങളിൽ ഒളിപ്പിച്ച മിസൈലുകൾ പുറത്തെടുത്ത് ഇറാൻ; ട്രംപിനെ നേരിടാൻ വൻ സന്നാഹം! വെല്ലുവിളിച്ച് അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിൽ

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ 

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ഇറാൻ ഭരണകൂടത്തിൽ വൻ പൊട്ടിത്തെറി; വിദേശകാര്യമന്ത്രിയെ പുറത്താക്കാൻ നീക്കം, സൈന്യവുമായി കൈകോർത്ത് പ്രസിഡന്റിനെ വെട്ടിച്ച് രഹസ്യ ചർച്ച!

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാർ ; മമത ബാനർജി സുപ്രീംകോടതിയിലേക്ക്

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

പാകിസ്താന് ഭാരതം നൽകിയ പ്രഹരം; ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിലേക്ക്, ചരിത്രം കുറിച്ച വനിതാ ഉദ്യോഗസ്ഥർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടത്തും ; ബിജെപി ചിഹ്നം ടേപ്പ് വെച്ച് മറച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology