Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കാപട്യമെന്ന് തിരിച്ചറിഞ്ഞ് തമിഴകം : എന്‍ഡിഎ സഖ്യത്തിന്റെ തിരിച്ചുവരവില്‍ നടുങ്ങി ഡിഎംകെ-ഇടത് സഖ്യം

by Brave India Desk
Jan 3, 2020, 11:08 am IST
in India
Share on FacebookTweetWhatsAppTelegram

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഡിഎംകെ നടത്തിയത് വന്‍ തിരിച്ചു വരവെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ അണ്ണാ ഡിഎംകെ-ബിജെപി-പിഎംകെ സഖ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചുവരവാണ് നടത്തിയത്. ഡിഎംകെയുമായി ഒപ്പത്തിനൊപ്പമെന്ന നിലയിലാണ് ഇനിയും പൂര്‍ണമായും പുറത്ത് വരാത്ത ഫലങ്ങള്‍. ബിജെപിയാകട്ടെ പലയിടത്തും അപ്രതീക്ഷിത കുതിപ്പാണ് നടത്തുന്നത്. പളനിച്ചാമി-പനീര്‍ശെല്‍വം സംഘത്തെ തമിഴ്‌നാട് നിരാകരിച്ച് കഴിഞ്ഞുവെന്ന രാഷ്ട്രീയ നിരീക്ഷകരുടെയും ഇടത് മാധ്യമങ്ങളുടെയും പ്രചരണത്തെ പൊളിക്കുന്നതാണ് തമിഴ്‌നാട് നിന്നുള്ള വോട്ടെണ്ണല്‍ ഫലങ്ങള്‍.

2019 മെയ് മാസത്തെ തോല്‍വിക്ക് ശേഷം 2019 ഡിസംബറില്‍ എത്തുമ്പോള്‍ AlADMK ഉള്‍പ്പെട്ട NDA സഖ്യത്തിന് നേട്ടമായത് പൗരത്വ നിയമം നടപ്പാക്കിയതുള്‍പ്പടെയുള്ള വിഷയങ്ങളാണെന്ന് വ്യക്തം. രാജ്യം മുഴുവന്‍ സിഎഎയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്നുവെന്നും, തമിഴ്‌നാട് ആണ് ഇതിന്റെ തലപ്പത്ത് എന്നും പ്രതിപക്ഷ പ്രചരിപ്പിക്കുന്നതിനിടയിലാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നത്. സിഎഎ വിരുദ്ധ നിലപാടിനെ തമിഴ്‌നാട് വലിയ തോതില്‍ പിന്തുണക്കുമെന്നായിരുന്നു ഡിഎംകെ-കോണ്‍ഗ്രസ്-സിപിഎം സഖ്യം എല്ലാ വേദികളിലും ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പക്ഷേ തെരഞ്ഞെടുപ്പ് ഫലം ഈ പ്രചരണത്തിനേറ്റ കനത്ത തിരിച്ചടിയായി മാറി. നെക് ടു നെക് എന്ന നിലയിലാണ് ഫലം.

Stories you may like

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഫലത്തില്‍ സിഎഎ തുണച്ചിരിക്കുന്നത് എന്‍ഡിഎ സഖ്യത്തെയാണ് എന്നാണ് വിലയിരുത്തല്‍. ദ്രാവിഡ മണ്ണില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം രാഷ്ട്രീയ തിരിച്ചടി നേരിട്ടുവെങ്കില്‍ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യത്തിന് വലിയ നേട്ടം കൊണ്ടുവരുമെന്നതില്‍ തര്‍ക്കമില്ല. സിഎഎ വിരുദ്ധപ്രക്ഷോഭം അതിന്റെ ആദ്യദിനങ്ങളില്‍ മതകലാപമാക്കിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളും രാഷ്ട്രീയമായി പ്രതിപക്ഷത്തിന് ദോഷമേ ചെയ്യൂവെന്നും വ്യക്തമായി. തമിഴ്‌നാട്ടിലെ കോലമിടല്‍ സമരത്തില്‍ പാക് ബന്ധമുള്ളവരുമുണ്ടെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. രാജ്യവിരുദ്ധ ശക്തികള്‍ സിഎഎ വിരുദ്ധ സമരങ്ങളെ ഉപയോഗപ്പെടുത്തുവെന്ന തിരിച്ചറിവ് തമിഴ് ജനത പ്രകടിപ്പിച്ചുവെന്നാണ് എന്‍ഡിഎ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ഡിഎംകെ. കമലഹാസന്റെ മക്കള്‍ നീതി മെയ്യം തുടങ്ങിയ പാര്‍ട്ടികളുടെ ശക്തിയ്ക്ക് മുന്നില്‍ അണ്ണാ ഡിഎകെ സഖ്യം തളരില്ലെന്നതിന്റെ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി അടങ്ങുന്ന എന്‍ഡിഎ സഖ്യത്തിന് തമിഴകം പിന്തുണ നല്‍കുന്നുവെന്നാണ് അണ്ണാ ഡിഎംകെ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ ഈ തെരഞ്ഞെടുപ്പ് ഫലം വഴിയൊരുക്കുമെന്നും അവര്‍ കരുതുന്നു.

Tags:
Share252TweetSendShare

Latest stories from this section

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

Discussion about this post

Latest News

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies