Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരു പൂ ചോദിച്ചു, പൂന്തോട്ടം തന്നെ കൊടുത്തു..??ജെഎന്‍യുവില്‍ സംഭവിച്ചത് ഇതാണ്

by Brave India Desk
Jan 6, 2020, 12:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ജിതിന്‍ ജേക്കബ്-

ഒരു പൂ ചോദിച്ചു, പൂന്തോട്ടം തന്നെ കൊടുത്തു..??

Stories you may like

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

JNU വില്‍ സംഭവിച്ചത് ഇതാണ് ??

സമരം പരാജയപ്പെടുമ്പോള്‍ അക്രമം നടത്തുന്നത് ജിഹാദി കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ ലോകമെമ്പാടും നടത്തുന്ന കലാപരിപാടി ആണ്.

ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ആ ജനാധിപത്യത്തെ അംഗീകരിക്കില്ല. അത് യഥാര്‍ത്ഥ ജനാധിപത്യം അല്ല പോലും. കോടതി വിധികള്‍ തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ കോടതിയിലും വിശ്വാസം ഇല്ല. ഇതൊക്കെയാണ് ജിഹാദി കമ്മ്യൂണിസ്റ്റ് സഖ്യത്തിന്റെ കോമഡികള്‍.

അതൊക്കെ പോട്ടെ JNU വിലേക്ക് വരാം. കഴിഞ്ഞ 90 ദിവസമായി JNU വിലെ ജിഹാദി കമ്മ്യൂണിസ്റ്റ് തീവ്രവാദി സഖ്യം ഫീസ് വര്ധനവിനെതിരെ എന്നപേരില്‍ സമരത്തിലാണ്. സമരം ചെയ്യുന്നവര്‍ ചെയ്‌തോളൂ ഞങ്ങള്‍ക്ക് പഠിക്കണം എന്ന് പറഞ്ഞു ഭൂരിപക്ഷം കുട്ടികളും പഠനത്തിലേക്ക് തിരിഞ്ഞു.

ഷഷ്ടി പൂര്‍ത്തിവരെ നമ്മുടെ നികുതിപ്പണം കൊണ്ട് തിന്ന് കൊഴുത്ത് ആ ക്യാമ്പസില്‍ കിടന്ന് ഇന്ത്യ വിരുദ്ധത നടത്താന്‍ വന്ന ജിഹാദി കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ക്ക് ഇതില്‍ പരം തിരിച്ചടി വേറെയുണ്ടോ..

പരീക്ഷ നടത്താന്‍ അനുവദിക്കില്ല എന്ന ജിഹാദി ഭീഷണിക്ക് മുന്നില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ മുട്ടുമടക്കാതെ വന്നപ്പോള്‍ ഓണ്‍ലൈന്‍ പരീക്ഷക്കുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ തകര്‍ക്കാന്‍ നോക്കി. അല്ലെങ്കിലും സഖാക്കള്‍ക്ക് പണ്ടേ കമ്പ്യൂട്ടര്‍ അലര്‍ജി ആണല്ലോ.

യൂണിവേഴ്‌സിറ്റിയുടെ സെര്‍വര്‍ റൂം അടിച്ചു തകര്‍ത്താണ് ജിഹാദി കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ പ്രതികരിച്ചത്. ഇതിനെതിരെ പഠിക്കാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ ABVP യുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

ജിഹാദി കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ച ആ കുട്ടികളെ ആക്രമിച്ചു. 25 ല്‍ അധികം പേര്‍ ആശുപത്രിയിലുമായി. ഇന്നലെ വൈകിട്ടും പ്രതിഷേധം ഉണ്ടായപ്പോള്‍ അവരെയും ജിഹാദികള്‍ കൈവെച്ചു.

ഇത്രയും സംഭവം ഉണ്ടാകുന്നത് ജനുവരി 1 മുതല്‍ ഇന്നലെ വൈകിട്ട് 4 മണിവരെ ആണ്. ഇക്കാര്യം മത തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാധ്യമ ജിഹാദികള്‍ റിപ്പോര്‍ട്ട് ചെയ്യില്ല.

മാധ്യമ നപുംസകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെ വൈകിട്ട് 4 മണിക്ക് ശേഷം ഉണ്ടായത് മാത്രമാണ്.

മുകളില്‍ പറഞ്ഞത് അത്രയും JNU റെജിസ്ട്രര്‍ പത്രകുറിപ്പായി ഇറക്കിയിട്ടുമുണ്ട്. അതൊക്കെ ജിഹാദികളുടെ പണം പറ്റുന്ന മാധ്യമങ്ങള്‍ മറച്ചു വെച്ചു.

ശരിക്കും സംഭവിച്ചത് സമരം ചീറ്റിയപ്പോള്‍ പതിവ് ഗുണ്ടായിസം ഇറക്കി. പക്ഷെ ഓര്‍ത്തില്ല, JNU വില്‍ പഴയത് പോലെയല്ല ABVP യുടെ വോട്ട് ശതമാനം വളരെ വലുതാണ് എന്നകാര്യം.

അതിലും വലിയ തെറ്റ് എന്താണെന്ന് വെച്ചാല്‍ വെറും 6000 പേര് പഠിക്കുന്ന JNU വിന്റെ തൊട്ടപ്പുറത്തുള്ള ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഒരു ലക്ഷത്തില്‍ അധികം കുട്ടികള്‍ പഠിക്കുന്നു എന്ന നഗ്‌ന സത്യം. ആ ക്യാമ്പസ് ആരുടെ നിയന്ത്രണത്തില്‍ ആണെന്ന കാര്യം പറയേണ്ടല്ലോ അല്ലേ ??

പിന്നെ സംഭവിച്ചത് ഊഹിക്കാമല്ലോ..തുക്കടെ തുക്കടെ ഗ്യാങ്ങിനെ പെണ്‍കുട്ടികള്‍ അടക്കം ചേര്‍ന്ന് വായുവില്‍ നിര്‍ത്തി ആവശ്യത്തിന് ആസാദി കൊടുത്തു..

അപ്പോള്‍ പറഞ്ഞു വന്നത് ശക്തിയുള്ളിടത് ഗുണ്ടായിസം കാണിച്ചിട്ട് തിരിച്ചു കിട്ടുമ്പോള്‍ മോങ്ങിയിട്ട് കാര്യമില്ല. കഴിഞ്ഞ മാസമാണ് സംവാദം നടത്തിയതിന്റെ പേരില്‍ കേരളവര്‍മ കോളേജിലെ ഒരു ABVP കാരനായ വിദ്യാര്‍ത്ഥിയെ കമ്മ്യൂണിസ്റ്റ് ജിഹാദി സഖ്യം പട്ടിയെ തല്ലുന്നത് പോലെ തല്ലിയത്. അന്ന് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ അണ്ണാക്കില്‍ പഴം ആയിരുന്നു. ഗൂഢമായി അവര്‍ അത് ആഘോഷിച്ചു.

അടി എന്നത് വണ്‍ വേ മാത്രമല്ല. സഹികെട്ടാല്‍ കയറി മേയും.

കെ കെ മുഹമ്മദ് പറഞ്ഞത് മാത്രമേ ഒരിക്കല്‍ കൂടി പറയാനുള്ളൂ നിങ്ങളുടെ ഈ അക്രമവും പിടിച്ചു പറിയും, പൊതുമുതല്‍ നശിപ്പിക്കലും ഒക്കെ കണ്ട് 100 കോടിയിലധികം വരുന്ന ജനത നിശബ്ദരായി നില്‍ക്കുന്നത് കഴിവുകേടായി കാണരുത്.

സഹികെടുമ്പോഴേ അവര്‍ തിരിച്ചടിക്കൂ. പക്ഷെ ആ തിരിച്ചടി എന്നത് ഒരു ശുദ്ധീകരണം ആയിരിക്കും.

കിട്ടുമ്പോള്‍ കിടന്ന് മോങ്ങാന്‍ ABVP ക്കാര്‍ക്ക് അറിയാത്തത് കൊണ്ടും, മാധ്യമങ്ങള്‍ പൂര്‍ണമായും ജിഹാദികളുടെ നിയന്ത്രണത്തില്‍ ആയതുകൊണ്ടുമാണ് ജിഹാദി കമ്മ്യൂണിസ്റ്റ് തീവ്രവാദി അക്രമങ്ങള്‍ ലോകം അറിയാത്തത് .

തട്ടം ഇട്ടിട്ട് അതിന് മുകളില്‍ കൂടി ബാന്‍ഡേജ് ചുറ്റുന്ന നാടകം ഒന്നും ഇപ്പോള്‍ വേണ്ടി വന്നില്ല. കൃത്യമായി തന്നെ കിട്ടി. എന്തായാലും നന്നായി കിടന്ന് മോങ്ങികോളൂ.

ആയിരം തവണ തോണ്ടാന്‍ പോകുമ്പോള്‍ ഒരു തവണ എങ്കിലും ഇതൊക്കെ കിട്ടിയില്ലെങ്കില്‍ പിന്നെ എന്താ ഒരു രസം..??

പക്ഷെ ABVP ക്കാരോട് എനിക്ക് ഒരു പരാതിയുണ്ട്. അയോധ്യ, കശ്മീര്‍ , CAA ഒക്കെ വന്നതുമുതല്‍ ഡല്‍ഹിയിലെയും പ്രാന്ത പ്രദേശങ്ങളിലെയും ന്യൂനപക്ഷ കോളനികളില്‍ കയറിയിറങ്ങി നിങ്ങള്‍ക്ക് പ്രതികാരം ചെയ്യേണ്ടേ എന്ന് ചോദിച്ചു പാവപെട്ട ന്യൂനപക്ഷക്കാരെ തെരുവില്‍ കലാപത്തിലേക്ക് തള്ളിവിടുന്ന കേരളത്തില്‍ നിന്നുള്ള ജിഹാദി മാധ്യമ സഖാക്കളെ നിങ്ങള്‍ പരിഗണിക്കുന്നില്ല എന്നത്. അടുത്ത തവണ അവരെക്കൂടി പരിഗണിക്കാന്‍ മറക്കരുത്.

https://www.facebook.com/jithinjacob.jacob/posts/2604315262971596

Share157TweetSendShare

Latest stories from this section

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

Discussion about this post

Latest News

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

മറന്നുപോയ ആ ബൗളർ; അന്ന് മുംബൈ ഇന്ത്യൻസിന്റെ അന്തകനായി മാറിയത് സാക്ഷാൽ രോഹിത് ശർമ്മ

മറന്നുപോയ ആ ബൗളർ; അന്ന് മുംബൈ ഇന്ത്യൻസിന്റെ അന്തകനായി മാറിയത് സാക്ഷാൽ രോഹിത് ശർമ്മ

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies