Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

Breaking-ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജമാത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്: കോക്‌സ് ബസാറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് പരീശിലനം, സാമ്പത്തീകസഹായം നല്‍കി പാക് സംഘടനകള്‍

by Brave India Desk
Jan 9, 2020, 12:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിലെ തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ. ഇതിനായി ബംഗ്ലാദേശില്‍ നിന്നും യുവാക്കളെ തിരഞ്ഞെടുക്കുന്നുണ്ടെന്ന വാര്‍ത്ത ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തു വിട്ടു. വിഭജിച്ചു സ്വതന്ത്ര രാഷ്ട്രമായെങ്കിലും പാകിസ്ഥാന്‍ അനുകൂലികളായ വിമതര്‍ ഇപ്പോളും ധാരാളമുള്ള രാഷ്ട്രമാണ് ബംഗ്ലാദേശ്.ഇവരെ രഹസ്യമായി പണം കൊണ്ടും ആയുധം കൊണ്ടും പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയാണ്.

ഇന്ത്യയില്‍ ഇതുവരെ നടന്ന ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെ പുറകിലും ഇവരുടെ അദൃശ്യ കരങ്ങളുണ്ട്. ബംഗ്ലാദേശി ടൂറിസം മേഖലയായ കോക്‌സ് ബസാറില്‍ നിന്നും റോഹിന്‍ഗ്യന്‍ വിഭാഗത്തില്‍പ്പെട്ട നാല്പതോളം യുവാക്കളെയാണ് ഭീകരാക്രമണ ദൗത്യത്തിനു പരിശീലനം നല്‍കാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഉയര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Stories you may like

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ഐ.എസ്.ഐ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായത്തിന്റെ ആദ്യഭാഗമായി ഒരു കോടി രൂപ ജമാത്തുല്‍ മുജാഹിദീനു കൈമാറിക്കഴിഞ്ഞതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരിക്കുന്നത്.മുസ്ലിം രാഷ്ട്രങ്ങളിലെ ചാര സംഘടനകളില്‍ വച്ചേറ്റവും സമര്‍ത്ഥരായ ഐ.എസ്.ഐയ്ക്ക് ധനസഹായം നല്‍കുന്നവരില്‍ സൗദി അറേബ്യ,മലേഷ്യ,ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചില രഹസ്യ ഗ്രൂപ്പുകള്‍ എന്നിവരുമുണ്ട്.

സുന്ദരമായ കടത്തീരങ്ങള്‍ കൊണ്ട് നിറഞ്ഞ കോക്‌സ് ബസാര്‍ വിനോദ സഞ്ചാരത്തിന് പേരുകേട്ടതാണ്.അതു കൊണ്ട് തന്നെ ലഹരി മരുന്ന് വ്യാപാരത്തിന്റെ കേന്ദ്രം കൂടിയാണ് കോക്‌സ് ബസാര്‍.ജമാത്തുല്‍ മുജാഹിദീന്‍ എന്ന ബംഗ്ലാദേശിലെ ഏറ്റവും വലിയ ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഈ വിനോദ സഞ്ചാര കേന്ദ്രത്തെ മറയാക്കിയാണ് നടക്കുന്നത്. ഇന്ത്യയില്‍,പൗരത്വ നിയമം കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ചെന്ന വ്യാജേന നടത്തുന്ന കൃത്യമായ അജണ്ടയോടു കൂടിയ കലാപങ്ങള്‍, രാജ്യവിരുദ്ധ ശക്തികള്‍ക്ക് ഭീകരാക്രമണം നടത്താനുള്ള ഏറ്റവും വലിയ മറയാണ്.

ഇന്ത്യയില്‍ യുഎപിഎ പ്രകാരം നിരോധിക്കപ്പെട്ട 41 തീവ്രവാദ സംഘടനകളുടെ ലിസ്റ്റില്‍ പെട്ട ജമാത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കഴിഞ്ഞ മെയില്‍ വ്യക്തമാക്കിയിരുന്നു. 2018 ജനുവരിയില്‍, ബോധഗയയില്‍ നടന്ന സ്‌ഫോടനങ്ങളുടെ പിറകില്‍ ഇവരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:
Share178
Tweet
Send
Share

Latest stories from this section

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

Latest News

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies