മുംബൈ: പശുവിനെ തൊടുന്നത് ദുഃസ്വഭാവങ്ങളെ അകറ്റുമെന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് മന്ത്രി. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായ കോണ്‍ഗ്രസ് എംഎല്‍എ യശ്മോതി താക്കുറിന്റെയാണു പരാമര്‍ശം.
പശുവിനെ തൊടുന്നത് എല്ലാ ദുസ്വഭാവങ്ങളും (നെഗറ്റിവിറ്റി) അകറ്റുമെന്നാണു നമ്മുടെ സംസ്കാരം പറയുന്നത്. പശു വിശുദ്ധ മൃഗമാണ്. പശുവാണെങ്കിലും ഏതു മൃഗമാണെങ്കിലും അതിനെ തൊടുന്നതു സ്നേഹത്തിന്റെ അനുഭവം നല്‍കും- യശ്മോഹി പറഞ്ഞു.
Discussion about this post