Tuesday, December 9, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി കശ്‍മീർ വിഷയം പരിഗണിച്ചില്ല, : കണക്കുകൂട്ടലുകൾ വീണ്ടും തെറ്റി ചൈന

by Brave India Desk
Jan 16, 2020, 09:22 am IST
in India, International
The Russian ambassador to the United Nations Vitaly Churkin abstains from a vote in the United Nations Security Council attempting to halt the escalating conflict in Yemen in New York April 14, 2015. The United Nations Security Council on Tuesday imposed an arms embargo targeting the Iran-allied Houthi rebels who rule most of the country and blacklisted the son of Yemen's former president and a Houthi leader after veto-power Russia abstained.  REUTERS/Lucas Jackson      TPX IMAGES OF THE DAY

Share on FacebookTweetWhatsAppTelegram

“സർവ്വകാല” സഖ്യകക്ഷിയായ പാകിസ്ഥാന്റെ നിർദേശപ്രകാരം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ കശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.സുരക്ഷാസമിതിയിലെ മിക്ക അംഗങ്ങളും അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിന് ഉഭയകക്ഷി പരിഹാരം തേടാനാണ് ആവശ്യപ്പെട്ടത്.ഇതോടെയാണ് ചൈനയുടെ പരിശ്രമങ്ങൾ ഫലം കാണാതെ പോയത്.സുരക്ഷാസമിതിയിൽ കശ്മീർ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പകരം ഉഭയകക്ഷി ചർച്ച നടത്തി തീർപ്പാക്കണമെന്നുമായിരുന്നു അംഗങ്ങളായ യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ എന്നിവരുടെ അഭിപ്രായം.

Stories you may like

ജപ്പാനിൽ അതിതീവ്ര ഭൂകമ്പം ; 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്

വന്ദേമാതരം പ്രവാസികളായ ഇന്ത്യക്കാരെ പോലും പ്രചോദിപ്പിക്കുന്നു;രാജ്‌നാഥ് സിംഗ്

ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് ഓഗസ്റ്റിൽ ചൈനയുടെ സമ്മർദ്ദം മൂലം കശ്മീർ വിഷയം ഉന്നയിച്ചു സുരക്ഷാസമിതി യോഗം ചേർന്നു. എന്നിരുന്നാലും, ഇന്ത്യയുടെ നീക്കം ആഭ്യന്തര പ്രശ്‌നമാണെന്ന് അംഗരാജ്യങ്ങൾ അഭിപ്രായപ്പെട്ടതിനാൽ
യോഗം പ്രതീക്ഷിച്ച ഫലം നൽകിയില്ല.

Tags: Un security council
Share7TweetSendShare

Latest stories from this section

ബംഗാൾ തിരഞ്ഞെടുപ്പാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം ; വന്ദേമാതരത്തിൽ ഇപ്പോൾ ഒരു ചർച്ചയുടെ ആവശ്യമേ ഇല്ലെന്ന് പ്രിയങ്ക ഗാന്ധി

ബ്രിട്ടനിൽ നിന്നും ലെെംഗിക കുറ്റവാളികളെ തിരിച്ചെടുക്കും,പകരം ഉപാധികളുണ്ട്….വിലപേശലുമായി പാകിസ്താൻ സർക്കാർ

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

Discussion about this post

Latest News

ഹോട്ടൽമുറിയിൽ ലൈംഗികാതിക്രമം: സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

1200 ൽ 1199 ഇടത്തും തിരഞ്ഞെടുപ്പ് :എന്തുകൊണ്ട് മട്ടന്നൂർ ഒറ്റയാനാവുന്നു?; നഗരസഭയിൽ മാത്രം തിരഞ്ഞെടുപ്പ് നടക്കാത്തതിന് കാരണം അറിഞ്ഞാലോ?

സംസ്ഥാനത്ത് ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ: 36,630 സ്ഥാനാർത്ഥികൾ ജനവിധി തേടും

ജപ്പാനിൽ അതിതീവ്ര ഭൂകമ്പം ; 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ അതിതീവ്ര ഭൂകമ്പം ; 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

വിളിക്കാത്ത സ്ഥലത്ത് ചെന്നാൽ ഇനിയും കടക്ക് പുറത്ത് എന്ന് പറയും; മുഖ്യമന്ത്രി

പുരുഷ കമ്മീഷൻ അത്യാവശ്യം: എനിക്ക് പുരുഷവിരോധമില്ല: കെആർ മീര

പുരുഷ കമ്മീഷൻ അത്യാവശ്യം: എനിക്ക് പുരുഷവിരോധമില്ല: കെആർ മീര

വന്ദേമാതരം പ്രവാസികളായ ഇന്ത്യക്കാരെ പോലും പ്രചോദിപ്പിക്കുന്നു;രാജ്‌നാഥ് സിംഗ്

വന്ദേമാതരം പ്രവാസികളായ ഇന്ത്യക്കാരെ പോലും പ്രചോദിപ്പിക്കുന്നു;രാജ്‌നാഥ് സിംഗ്

ബംഗാൾ തിരഞ്ഞെടുപ്പാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം ; വന്ദേമാതരത്തിൽ ഇപ്പോൾ ഒരു ചർച്ചയുടെ ആവശ്യമേ ഇല്ലെന്ന് പ്രിയങ്ക ഗാന്ധി

ബംഗാൾ തിരഞ്ഞെടുപ്പാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം ; വന്ദേമാതരത്തിൽ ഇപ്പോൾ ഒരു ചർച്ചയുടെ ആവശ്യമേ ഇല്ലെന്ന് പ്രിയങ്ക ഗാന്ധി

ബ്രിട്ടനിൽ നിന്നും ലെെംഗിക കുറ്റവാളികളെ തിരിച്ചെടുക്കും,പകരം ഉപാധികളുണ്ട്….വിലപേശലുമായി പാകിസ്താൻ സർക്കാർ

ബ്രിട്ടനിൽ നിന്നും ലെെംഗിക കുറ്റവാളികളെ തിരിച്ചെടുക്കും,പകരം ഉപാധികളുണ്ട്….വിലപേശലുമായി പാകിസ്താൻ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology