യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾക്ക് രാജ്യാന്തര തലത്തിൽ വീണ്ടും വലിയ പിന്തുണ ലഭിക്കുകയാണ്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭ സമ്മേളനത്തിനിടെ, പോളണ്ട്, ഹംഗറി, ...




















