മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ആയുധങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയാണെന്ന് എംഎല്‍എ എംപി രേണുകാചാര്യ. പൗരത്വ നിയമ ഭേദഗതിയ്ക്ക് അനുകൂലമായി കര്‍ണാടകയിലെ ദേവനഗരിയില്‍ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു എംഎല്‍എ.
‘മസ്ജിദുകളിലിരുന്ന് ഫത്വ പുറപ്പെടുവിക്കുന്ന ചിലരുണ്ട്. അവര്‍ പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ആയുധങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയാണ്. ഇതിനാണോ നിങ്ങള്‍ക്ക് പള്ളികള്‍ ആവശ്യമുള്ളത്?’, രേണുകാചാര്യ ചോദിച്ചു.
Discussion about this post