weapon

പൂഞ്ചിൽ ആളൊഴിഞ്ഞ വീട്ടിൽ പോലീസ് പരിശോധന; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്ത് പോലീസ്. പൂഞ്ച് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൂഞ്ചിലെ ...

തോക്കുകൾ, വെടിമരുന്നുകൾ, റോക്കറ്റുകൾ; ഗാസയിലെ മസ്ജിദ് ആയുധ സംഭരണ കേന്ദ്രമാക്കി ഹമാസ്; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സേന

ജെറുസലേം: ആരാധനാലയത്തെ ആയുധ സംഭരണ കേന്ദ്രമാക്കി ഹമാസ് ഭീകരർ. ഗാസയിലെ മസ്ജിദിലാണ് ഭീകരർ ആയുധങ്ങളും റോക്കറ്റുകളും സൂക്ഷിക്കുന്നത്. ഇതിന്റെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. മസ്ജിദിനുള്ളിൽ ...

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

നൈറ്റിനാൾ: പുരുഷ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുള്ളപ്പോൾ ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ആയുധമായി ദുരുപയോഗിക്കുന്നുവെന്ന് കോടതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം.വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ...

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിന് പിന്നാലെ ആയുധങ്ങൾ ഹാജരാക്കി മണിപ്പൂരിലെ കലാപകാരികൾ. തോക്ക് ഉൾപ്പെടെ 140 ആയുധങ്ങളാണ് കലാപകാരികൾ പോലീസിന് മുൻപാകെ ഹാജരാക്കിയത്. ...

‘തോക്കുകള്‍ നിരോധിക്കണം’; തോക്കുകള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയര്‍ത്തണമെന്ന് ജോ ബൈഡൻ

അമേരിക്കയില്‍ അടുത്തിടെ നടന്ന മൂന്ന് വലിയ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആയുധങ്ങള്‍ നിരോധിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കുട്ടികളേയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടി പരിശോധനകള്‍ ശക്തമാക്കണമെന്നും ആയുധങ്ങള്‍ ...

ജമ്മുകശ്മീരില്‍ വൻ ആയുധശേഖരം പിടികൂടി

കശ്മീര്‍: ജമ്മുകശ്മീരില്‍ റെയ്ഡില്‍ വൻ ആയുധശേഖരം പിടികൂടി. കുപ്‍വാരയില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെടുത്തത്. പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 ...

ജ​​​മ്മു കാ​​​ഷ്മീ​​​രിലേക്ക് ഡ്രോണില്‍ ആയുധങ്ങള്‍ എത്തിച്ചു: സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തത് വ​​​ന്‍​​​തോ​​​തി​​​ലു​​​ള്ള ആ​​​യു​​​ധ​​​ശേ​​​ഖ​​​രം

ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ആ​​​ര്‍​​​എ​​​സ് പു​​​ര സെ​​​ക്ട​​​​റി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ ഡ്രോ​​​ണി​​​ല്‍ എ​​​ത്തി​​​ച്ച വ​​​ന്‍​​​തോ​​​തി​​​ലു​​​ള്ള ആ​​​യു​​​ധ​​​ശേ​​​ഖ​​​രം സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു. പാ​​​ക്കി​​​സ്ഥാ​​​ന്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ല​​​ഷ്ക​​​ര്‍ ഇ ​​​ത്വ​​​യ്ബ ഭീ​​​ക​​​ര​​​ര്‍ ...

മലപ്പുറത്ത് വീട്ടില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തു; പ്രതി സൂഫിയാൻ ഒളിവില്‍

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടികൂടി. എടക്കര ബാലംകുളം സ്വദേശി സൂഫിയാന്റെ വീട്ടില്‍ നിന്നാണ് നാടന്‍ തോക്കും തിരകളും പൊലീസ് പിടികൂടിയത്. ...

പാലക്കാട് ദേശീയപാതയ്ക്കരികില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത് നാല് വടിവാളുകള്‍

പാലക്കാട് : കണ്ണന്നൂരില്‍ ദേശീയപാതയ്ക്കരികില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാല് വടിവാളുകളാണ് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടുകിട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു. ദേശീയപാതയ്ക്ക് ...

ജമ്മു കശ്മീരില്‍ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു; രാജ്യത്ത് എല്ലാ നഗരങ്ങളിലും ജാഗ്രത വേണമെന്ന് ബിഎസ്എഫ്

ജമ്മുകശ്മിരിലെ പൂഞ്ചില്‍ നിന്നും വൻ തോതില്‍ ആയുധങ്ങളും വെടിയുണ്ടകളും ബിഎസ്‌എഫ് സേന പിടിച്ചെടുത്തു. ബിഎസ്‌എഫും രാഷ്‌ട്രിയ റൈഫിള്‍സും, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പൂഞ്ചിലെ വനമേഖലയായ സന്‍ഗാഡില്‍ ...

അന്തർസംസ്ഥാന അനധികൃത ആയുധ വിൽപന; ആയുധങ്ങൾ പിടിച്ചെടുത്ത് സിസിബി; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : രാജ്യത്ത് അനധികൃതമായി ആയുധങ്ങൾ നിർമ്മിച്ച് വിൽക്കുന്ന ഒരു അന്തർസംസ്ഥാന സംഘത്തെ പിടികൂടി.ശനിയാഴ്ച നടന്ന പരിശോധനയിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) ആണ് ഈ ...

ആയുധവുമായി ബോട്ട് എത്തുന്നുവെന്ന് രഹസ്യവിവരം; തമിഴ്നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം

ചെന്നൈ: തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും ...

ഇസ്രായേലുമായുള്ള ആയുധ കച്ചവടത്തിന് അനുമതി നല്‍കി വൈറ്റ് ഹൗസ്; ഇസ്രയേൽ വാങ്ങാനൊരുങ്ങുന്നത് 735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍

വാഷിങ്ടണ്‍: ഇസ്രായേലുമായി ആയുധ കച്ചവടത്തിന് ഒരുങ്ങി അമേരിക്ക. പലസ്തീൻ-ഇസ്രയേൽ സം​ഘർഷം തുടരുന്നതിനിടെയാണ് കൂടുതല്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യാന്‍ യു.എസ് വൈറ്റ് ഹൗസ് അനുമതി നല്‍കിയത്. 735 മില്യണ്‍ ...

ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ഇനി ആയുധങ്ങള്‍ ആഭ്യന്തര വിപണിയില്‍ നിന്ന്; 27000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി

ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ആവശ്യമായ 27,000 കോടി രൂപയുടെ വിവിധ ആയുധങ്ങള്‍, പടക്കോപ്പുകള്‍ എന്നിവ ആഭ്യന്തര വിപണിയില്‍ നിന്നും വാങ്ങാന്‍ പ്രതിരോധ സംഭരണ സമിതിയുടെ അനുമതി. പ്രതിരോധമന്ത്രി ...

പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമം; അതിർത്തിയിൽ വൻ ആയുധശേഖരം പിടികൂടി

ശ്രീനഗര്‍: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ ഒളിച്ചുകടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ കേരന് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ആയുധങ്ങള്‍ കടത്താന്‍ ശ്രമം നടന്നത്. ...

ആകാശക്കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ; അണിയറയിൽ അതിവേ​ഗം പുരോ​ഗമിക്കുന്നത് നിർണ്ണായക പദ്ധതികൾ

ആയുധ നിർമ്മാണത്തിൽ പരമാവധി സ്വയം പര്യാപ്തതയിൽ എത്തുകയാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന അജണ്ടയെങ്കിലും ആധുനികീകരണത്തിന് ആവശ്യമായ ആയുധങ്ങളും പോർ വിമാനങ്ങളും വാങ്ങുകയെന്നതും ഇന്ത്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. രാജ്യത്തിന്റെ ...

കുപ്‌വാരയില്‍ സുരക്ഷാസേന പത്ത് കിലോ മയക്കുമരുന്നും ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു; മൂന്നുപേർ അറസ്റ്റിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ പത്ത് കിലോ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളും ...

‘500 കോടി രൂപ വരെയുളള അടിയന്തര ഇടപാടുകള്‍ നടത്താം’; സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ഡല്‍ഹി: സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍. 500 കോടി രൂപ വരെയുളള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയത്. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കാന്‍ ...

മലപ്പുറത്ത് വന്‍ ആയുധ ശേഖരം കണ്ടെടുത്തു; കണ്ടെടുത്തത് അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ

മലപ്പുറം: പൊന്നാനി കോട്ടത്തറയില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് ആയുധശേഖരം കണ്ടെത്തിയത്. 14 വാളുകളാണ് കണ്ടെത്തിയത്. കണ്ടകുറുംബക്കാവ് ക്ഷേത്രത്തിന് എതിര്‍വശത്തെ വാഹന ഷോറൂമിന്റെ പിന്‍വശത്തെ ...

ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരും; പ്രതിരോധ സാമ​ഗ്രികളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത, ആഭ്യന്തര വിപണിയിൽ നിന്ന് ആയുധം വാങ്ങാൻ പ്രത്യേക ബജറ്റ് വിഹിതം

ഡൽഹി: ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രതിരോധ സാമ​ഗ്രികളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത കൈവരിക്കും. ആഭ്യന്തര വിപണിയിൽ നിന്ന് ആയുധം വാങ്ങാൻ പ്രത്യേക ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist