തിരുവനന്തപുരം: തമിഴ്നാട്ടിലെ സ്ക്കൂളുകളില്‍ നിന്ന് മലയാളം ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്ത്. തമിഴ്നാട്ടിലെ സ്ക്കൂളുകളില്‍ മലയാളത്തില്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണമെന്ന് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് വിഎസ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു
Discussion about this post