ഡൽഹി: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സ്ത്രീകളെ പള്ളികളില്‍ നിന്ന് വിലക്കുന്നതല്ല ഇസ്ലാം നിലപാടന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
വിശാലബഞ്ച് വാദം കേൾക്കാനിരിക്കെയാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാടറിയിച്ചത്.
Discussion about this post