കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി.
പാലാരിവട്ടം സ്വദേശി ശ്രീക്കുട്ടന്, പത്തനംതിട്ട സ്വദേശി അജിത് എന്നിവരാണ് പിടിയിലായത്. ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.
Discussion about this post