kanchav

കയ്യിൽ 300 ഗ്രാം കഞ്ചാവ്; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട: ലഹരിക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കുമ്പഴ സ്വദേശി എസ്. നസീബ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. ഓപ്പറേഷൻ ...

മദ്യത്തിനും ലഹരിയ്ക്കുമെതിരെ പോരാടുന്ന പൊതുപ്രവർത്തകയാണ് ഞാൻ;ഒരു അമ്മയാണ്; മകൻ നിരപരാധിയെന്ന് യു പ്രതിഭ എംഎൽഎ

പത്തനംതിട്ട: തന്റെ മകന്റെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടില്ലെന്ന് കായംകുളം എംഎൽഎ യു പ്രതിഭ. മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന മകൻ കനിവിനെ ...

സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; ആലുവയിൽ വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ

എറണാകുളം: ആലുവയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. ഒഡീഷ കാൻന്ദമാൽ സ്വദേശി സൂര്യ മാലിക്ക് എന്ന ഛോട്ടുവാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ...

തൃത്താലയിൽ വൻ കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി; അസം സ്വദേശികൾ അറസ്റ്റിൽ

പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ...

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒന്നര കിലോയിലധികം കഞ്ചാവുമായി യുവതി പിടിയിൽ. മുല്ലക്കോട് സ്വദേശിനി നിഖല (29) ആണ് പിടിയിലായത്. യുവതിയുടെ പക്കൽ നിന്നും 1.6 കിലോ ...

ആലപ്പുഴയിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു

ആലപ്പുഴ: തിരുവമ്പാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. മുല്ലാത്ത് വളപ്പ് മുനാസ് മൻസിലിൽ മുനീർ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരി ...

ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ കഞ്ചാവ് വേട്ട; 30 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ഒലവക്കോട് റയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 30 കിലോയിലധികം വില വരുന്ന കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ബിജു, ...

പൂവും കായും ഉണ്ടാകാൻ വീട്ടിൽ കഞ്ചാവ് ചെടി വളർത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ...

അദ്ധ്യാപകൻ എന്ന വ്യാജേന വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന; വലിയതുറ സ്വദേശി പിടിയിൽ

തിരുവനന്തപുരം: അധ്യാപകൻ എന്ന വ്യാജേന കഞ്ചാവ് വിറ്റിരുന്നയാൾ അറസ്റ്റിൽ. വലിയതുറ സ്വദേശി സാംസൺ ഗോമസാണ് എക്‌സൈസ് പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷത്തോളം സ്‌കൂൾ കോളേജ് കുട്ടികൾക്ക് കഞ്ചാവ് ...

1 കിലോ കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തി; ഇന്ത്യൻ വംശജന്റെ വധ ശിക്ഷ നടപ്പിലാക്കി സിംഗപ്പൂർ

സിംഗപ്പൂർ സിറ്റി: ലഹരിമരുന്ന് കേസിൽ ഇന്ത്യൻ വംശജന്റെ വധ ശിക്ഷ നടപ്പാക്കി സിംഗപ്പൂർ കോടതി. 46 കാരനായ തങ്കരാജു സുപ്പിയയെ ആണ് തൂക്കിലേറ്റിയത്. ലഹരി മരുന്ന് കടത്താൻ ...

ചെടിച്ചട്ടിയിൽ കഞ്ചാവ്; തഴച്ച് വളരാൻ വെള്ളവും വളവും; വീടിന് പുറകിൽ രഹസ്യമായി കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: മാന്നാറിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് നട്ട് വളർത്തിയ യുവാവ് അറസ്റ്റിൽ. കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്ത് (31) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വീട്ടിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist