കൊച്ചി: പെരുമ്പാവൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയിലായി. ബ്രോഡ് വെയിലെ വ്യാപാരിയായ വി ഇ സിറാജ് ആണ് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ രണ്ട് വർഷത്തിനുള്ളിൽ കടത്തിയത് 1473 കോടി രൂപയുടെ സ്വർണമാണ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post