ഡൽഹി: സേനയിൽ വനിതാ കമാൻഡർമാരെ നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ.
സേനയിലെ പുരുഷന്മാർ വനിതാ കമാൻഡർമാരെ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയിൽ ആണ് കേന്ദ്രം നിലപാട് അറിയിച്ചത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post