ഒലവക്കോട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 70 ലക്ഷം രൂപയുമായി രണ്ട് പേര് അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ ഷിഹാബ്, ഷഹീദ് എന്നിവരാണ് പിടിയിലായത്.
ചെന്നൈ- മംഗലാപുരം എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പണം പിടിച്ചെടുത്തത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post