ഹൈദരാബാദ് നഗരത്തിലെ ആരാധനാലയങ്ങൾ മോടിപിടിപ്പിക്കാൻ 10 കോടി രൂപ ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീൻ ഒവൈസി. ഓൾഡ് സിറ്റിയിലെ അഫ്സൽഗുഞ്ജ് പള്ളിയും സിംഹ വാഹിനി മഹാകാളി ക്ഷേത്രവും മോടിപിടിപ്പിക്കാൻ ആണ് ഒവൈസി പണമനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇതു സംബന്ധിച്ച് ഒവൈസി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് അപേക്ഷ സമർപ്പിച്ചു. ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും, ആവശ്യങ്ങൾക്കുള്ള പണം ഉടനേ അനുവദിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
Discussion about this post