കൊച്ചി: കാര്‍ഗോയിലൂടെ കൊണ്ടുവന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം. വേദനസംഹാരി ബാമുകളുടെ അടപ്പിനുള്ളിലും ചൂരിദാറിനുള്ളിലും പാളികളാക്കി ഒട്ടിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു.
Discussion about this post