കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തെ പരിഹസിച്ച് ട്രോളുകളുടെ പ്രവാഹം. ഡിജിപിയ്ക്കും പോലിസിനുമെതിരെ പുറത്ത് വന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയ ആയുധമാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോകനാഥ് ബെഹ്‌റ എന്നിവരെ നിശിതമായി പരിഹസിക്കുന്നതാണ് ട്രോളുകളില്‍ അധികവും













