തിരുവനന്തപുരം: മതം രേഖപ്പെടുത്താത്തിന് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിനെതിരെയാണ് മാതാപിതാക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നാംക്ലാസ് പ്രവേശന അപേക്ഷയിൽ ആണ് മതമില്ലെന്ന് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച വാർത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടിരിക്കുന്നത്.
എന്നാൽ മതം രേഖപ്പെടുത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ പരാതിപ്പെട്ടപ്പോൾ സത്യാവാങ് മൂലം ആവശ്യപ്പെട്ടതായും പരാതി പറയുന്നു.
Discussion about this post