Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പൗരത്വ ഭേദ​ഗതി നിയമം: അസദുദ്ദീന്‍ ഒവൈസിയുടെ മണ്ഡലമായ ഹൈദരാബാദില്‍ അമിത് ഷായുടെ കൂറ്റന്‍ റാലി

by Brave India Desk
Feb 21, 2020, 03:39 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: ഹൈദരാബാദില്‍ പൗരത്വ ഭേദ​ഗതി നിയമത്തെ അനൂകൂലിച്ചുകൊണ്ടുള്ള മെഗാറാലിയുമായി കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ. മാര്‍ച്ച്‌ 15ന് ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തിലാണ് ബിജെപി റാലി സംഘടിപ്പിക്കുന്നത്.

പൗരത്വ ഭേദ​ഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വിമര്‍ശകനായ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ മണ്ഡലമാണിത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ തെലങ്കാന പ്രമേയം പാസാക്കിനിരിക്കെയാണ് ബിജെപി കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നത്. പ്രമേയം പാസാക്കാനുള്ള തെലങ്കാന നിയമസഭയുടെ നീക്കത്തെ പിന്തുണച്ച്‌ ഒവൈസി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ദേശീയ ജനസംഖ്യാ രജിസ്റ്ററിന് ക്ഷേമപദ്ധതികളുമായി ബന്ധമില്ലെന്നും ഇത് ഭാവിയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നുമാണ് ഒവൈസി അവകാശപ്പെടുന്നത്.

പൗരത്വ ഭേദ​ഗതി നിയമത്തില്‍ ചര്‍ച്ച നടത്താന്‍ ഒവൈസി അമിത് ഷായെ വെല്ലുവിളിച്ചിരുന്നു. പൗരത്വ ഭേദ​ഗതി നിയമത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചെത്തിയ അമിത് ഷാ പരസ്യ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ വെല്ലുവിളി.

Tags: Amit ShahrallyhydrabadAIMIM chief Asaduddin OwaisiCAAsupport
Share156TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies