6 സീറ്റുകൾ പോലും തരാൻ തയ്യാറാകാതെ ജാതിപ്രീണനം നടത്തിയവർ ഇപ്പോൾ ഞങ്ങളെ ‘ബിജെപിയുടെ ബി ടീം’ എന്ന് വിളിക്കുന്നു ; രൂക്ഷ വിമർശനവുമായി ഒവൈസി
പട്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടിയ എഐഎംഐഎം പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 'ബിജെപിയുടെ ബി ടീം' ...














