Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി 18ൽ നിന്ന് 21 ആക്കും; പുകയില ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ

by Brave India Desk
Feb 23, 2020, 04:21 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സിൽ നിന്ന് 21 വയസ്സാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നതയാണ് വിവരം. ഇതിനായി നിയമഭേദഗതിക്കും സർക്കാർ തയ്യാറാകുന്നതായാണ് സൂചന.

പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പിഴത്തുകകൾ വർദ്ധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. സൗഹൃദ വലയങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി കൗമാരക്കാർ വ്യാപകമായി പുകവലി അടക്കമുള്ള ദുശ്ശീലങ്ങൾക്ക് അടിമയാകുന്നതായി പഠന റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി ശക്തമാക്കാനൊരുങ്ങുന്നത്. 21 വയസ്സിന് താഴെയുള്ളവരെ പുകയില ഉത്പന്നങ്ങൾ വാങ്ങാൻ അയക്കുന്നവർക്കും കർശന ശിക്ഷ നൽകാനാണ് തീരുമാനം.

Stories you may like

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

സിഗററ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയാൻ ബാർകോഡ് സംവിധാനം ഏർപ്പെടുത്താനും പുകയില നിയന്ത്രണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്.

Tags: central governmentTobacco use age limit
Share30TweetSendShare

Latest stories from this section

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

Discussion about this post

Latest News

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു;  കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ഒടുവിൽ ചർച്ചകൾ പൊട്ടിത്തെറിച്ചു, കാരണം വെളിപ്പെടുത്തി നെതന്യാഹു; യുഎസ്-ഇറാൻ ഉടമ്പടി തകർത്തത് ആ ഒരൊറ്റ ഫോൺ കോൾ!

മൊജ്തബ ഖമേനിയെ കാത്തിരിക്കുന്നത് കോടികളുടെ ‘വില’; വിവരം നൽകുന്നവർക്ക് വമ്പൻ സമ്മാനവുമായി അമേരിക്ക; ഇറാൻ-യുഎസ് പോര് പുതിയ തലത്തിലേക്ക്

ഇറാൻ നാവികപ്പടയുടെ 158 കപ്പലുകൾ തകർത്തു; ഇനി ‘ഫാസ്റ്റ് അറ്റാക്ക്’ ഷിപ്പുകളുടെ ഊഴം, അതിർത്തി കടന്നാൽ മരണം ഉറപ്പ്!

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

ജൂണിന് ശേഷം എൽ നിനോ വില്ലനായേക്കാം; രാജ്യത്ത് ഇത്തവണ കാലവർഷം കുറയാൻ സാധ്യത, കേരളത്തിൽ സാധാരണ നിലയിലെന്ന് പ്രവചനം

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies