ഡൽഹി: 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മൂന്നാംപാദ വളർച്ചാനിരക്ക് 4.7 ശതമാനം ആയി. രണ്ടാം പാദത്തിൽ ഇത് 4.5 ശതമാനം ആയിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റക്കല്‍ ഓഫീസ് ആണ് പ്രസിദ്ധീകരിച്ചത്.
4.7 ശതമാനമാണ് മൂന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നതെന്ന് വിവിധ സാമ്പത്തിക വിദഗ്ധർ
നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ രേഖരപ്പെടുത്തിയത് 4.5 ശതമാനം ആയിരുന്നു.
Discussion about this post