ഡല്‍ഹി കലാപത്തില്‍ സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കാന്‍ ഏഷ്യാനെറ്റ് തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍. സംഘപരിവാര്‍ ആക്രമിച്ചുവെന്ന രീതിയില്‍ ഏഷ്യാനെറ്റ് ചിത്രീകരിച്ച പെട്രോള്‍ പമ്പിന്റെ ഫോട്ടോ സഹിതം മാധ്യമപ്രവര്‍ത്തകനായ സുജിത്ത് ആണ് ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്. ആക്രമിക്കപ്പെട്ട പെട്രോള്‍ പങ്ക് മുസ്ലിമം ഉടമസ്ഥതിയുള്ളതല്ല. മഹേന്ദര്‍ അഗര്‍വാളാണ് പമ്പിന്റെ ഉടമസ്ഥന്‍.കത്തിക്കരിഞ്ഞ ഇരുപതോളം ബൈക്കുകളുടെ അവശിഷ്ടം ഇപ്പോഴും അവിടെയുണ്ടെന്നും സുജിത്ത് ചൂണ്ടിക്കാട്ടുന്നു.
കുറിപ്പ് ഇങ്ങനെ
ഡല്‍ഹി കലാപത്തിലെ സംഘപരിവാര്‍ ഭീകരതയായി ഏഷ്യനെറ്റും സുനിലും ചിത്രീകരിച്ച പെട്രോള്‍ പമ്പ്. കത്തിക്കരിഞ്ഞ ഇരുപതോളം ബൈക്കുകളുടെ അവശിഷ്ടം ഇപ്പോഴും അവിടെയുണ്ട്.
ഉടമയുടെ പേര് മഹേന്ദര്‍ അഗര്‍വാള്‍

നേരത്തെ പോലിസ് വെടിവെപ്പില്‍ സഹോദരന്‍ മരിച്ചുവെന്ന രണ്ട് പേരുടെ ബൈറ്റ് സഹിതമുള്ള വാര്‍ത്ത ആര്‍എസ്എസുകാര്‍ വെടിവച്ചു കൊന്നു എന്നാക്കി ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയിരുന്നു. പാല് വാങ്ങാന്‍ പോയ ആളെ കൊലപ്പെടുത്തി എന്ന തലക്കെട്ടിലായിരുന്നു ആ വാര്‍ത്ത.
https://www.facebook.com/sujithk.kadamkodu/posts/2853360148085129













Discussion about this post