ഭാരതമാതാവ് എന്ന ക്യാപഷനോടെ സിറിയയിലെ മുസ്ലിം സ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇടത് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. തന്റെ ഫേസ്ബുക്ക് വാളിലാണ് സുനില്‍ ഇളയിടം സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ള അമ്മയുടേയും മക്കളുടെയും ഫോട്ടോ പോസ്റ്റ് ചെയ്തത്.
ഡല്‍ഹി കലാപത്തിന്റെ ഇര എന്ന രീതിയില്‍ ഒരു വിഭാഗത്തെ ഇരകളായി ചിത്രീകരിക്കാനുള്ള തിടുക്കത്തില്‍ വ്യാജഫോട്ടോ എന്നത് പോലും മറന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
Discussion about this post