ഡല്‍ഹി: ഡല്‍ഹി കലാപ വിഷയം ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടെ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ബിജെപിയുടെ ദലിത് എംപിയെ കൈയേറ്റം ചെയ്തുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
മൂന്നുതവണ എംപിയായ ജസ്‌കൗര്‍ മീണയെ സഭയില്‍ തള്ളിയിട്ടത് എന്നെ ഞെട്ടിച്ചു. രമ്യ ഹരിദാസ് ബിജെപിയുടെ ദലിത് എംപിയെ പ്രകോപിപ്പിക്കാനായി അദ്ദേഹത്തെ ശാരീരികമായി മര്‍ദിക്കുകയാണ് ചെയ്തത്. രമ്യക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഞാന്‍ സ്പീക്കറോട് ആവശ്യപ്പെടുകയാണ്’- സമൃതി പറഞ്ഞു.
Discussion about this post