ഡൽഹി: കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരിയുടെ ഓഫിസിൽ അക്രമം. ഡൽഹിയിലെ വീടിനോട് ചേർന്ന ഓഫിസ് മുറിയിൽ ആണ് അക്രമം നടന്നത്. നാലുപേർ ചേർന്നാണ് അക്രമം നടത്തിയത്.
അക്രമികൾ ഓഫിസ് ജീവനക്കാരെ മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post